Categories: latest news

മുടി പോയതോടെ ഐശ്വര്യം പോയി എന്നാണ് എല്ലാവരും പറയുന്നത്, അന്ന് അറിയാതെ ചെയ്തതാണ്: കാവ്യ

മലയാളികള്‍ക്ക് എന്നും ഏറെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.

ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും വലിയ ലൈക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. മുടിയായിരുന്നു താരത്തിന്റെ ഏറ്റവും ഹൈലൈറ്റ്. എന്നാല്‍ ഇടയ്ക്ക് താരം മുടി മുറിച്ചിരുന്നു. അതേക്കുറിച്ച് താരം പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മുടി പോയതില്‍ ഇപ്പോള്‍ വിഷമം ഉണ്ട്. അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ല. കൂടുതല്‍ മുടിയുണ്ടാകുമ്പോള്‍ ഇഷ്ടത്തിന് കെട്ടാന്‍ പറ്റുന്നില്ല, കുളിച്ചാല്‍ ഉണങ്ങില്ല. രാവിലെ കുളിച്ചാലും രാത്രി മുടിയുടെ ഉള്ള് ഉണങ്ങിയിട്ടുണ്ടാവില്ല. മുടി പോയതോടെ ഐശ്വര്യം പോയി എന്നാണ് എല്ലാവരും പറയുന്നത് എന്നും കാവ്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

8 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago