Firoz and Sajina
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മാറിയ താരങ്ങളാണ് സജ്‌നയും ഫിറോസും. ഇതിനു പുറമെ അഭിനയ രംഗത്തും മറ്റ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായിരുന്നു.
എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഇവര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇന്നലെ പുറത്തുവന്നത്. സജ്‌നയാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.
ഇപ്പോള്‍ വേര്‍പിരിയലിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഫിറോസ് ഖാന്‍. അവളൊരു കുട്ടിത്തമുള്ള ആളാണ്. ഒരു പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ അവള്‍ക്ക് ഇഷ്ടമായിരിക്കാം. ആ സ്‌പേസ് നല്‍കുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല. ഒരു പരിധി കഴിഞ്ഞാല്‍ പലതും അപകടമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍ പറക്കാന്‍ എനിക്ക് അനുവദിക്കാന്‍ കഴിയില്ല എന്നാണ് ഫിറോസ് പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…