സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണെന്ന് പറയുകയാണ് ദിയ. മുന്‍ കാമുകനുമായി പിരിയുന്നതായിരുന്നു ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദിയ പറയുന്നത്. ഞാനത് എവിടേയും പറയും. എന്നെ പരിചയമുള്ളവര്‍ എന്നെ കാണുമ്പോള്‍ ഇപ്പോള്‍ പറയുന്നുണ്ട് യു ആര്‍ ഗ്ലോയിംഗ് എന്ന്. താന്‍ ഇങ്ങനെ അല്ലായിരുന്നുവല്ലോ ഇപ്പോള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്ന് എന്റെ വെല്‍വിഷേഴ്‌സ് പറയാറുണ്ടെന്നും ദിയ പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…