മമ്മൂട്ടി ചിത്രം കാതലില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന നടിയാണ് പുതുമുഖം അനഘ രവി. ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അനഘ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം സിനിമയിലേക്ക് എത്തി. മമ്മൂട്ടിയുടെ മകള്‍ ആയാണ് അനഘ കാതലില്‍ അഭിനയിക്കുന്നത്.
താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് അനഘ മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. അന്ന് തന്റെ പ്രതികരണത്തെ പിന്തുണയ്ക്കാത്തവരുണ്ട്. എന്നാല്‍ പിന്തുണച്ചിട്ടും അതിനെ അതിശയോക്തിയോടെ കാണുന്നവരും ഉണ്ടായിരുന്നു. അപ്പോഴും അതിനെ നോര്‍മലൈസ് ചെയ്തിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് അനഘ പറഞ്ഞു. ആദ്യമൊക്കെ മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. അംഗീകരിക്കാന്‍ മടിയുള്ളവരാണ് പലരുമെന്നും താരം പറഞ്ഞു.
ഒരേസമയം പുരുഷനോടും സ്ത്രീയോടും ലൈംഗിക താല്‍പര്യം തോന്നുന്നതാണ് ബൈസെക്ഷ്വാലിറ്റി. ജെന്‍ഡര്‍ വ്യത്യാസമില്ലാതെയായിരിക്കും ഇത്തരക്കാര്‍ ലൈംഗിക താല്‍പര്യം ഉണ്ടായിരിക്കുക.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്‍താരയും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…