Prayaga Martin
ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്ട്ടിന്. കുറഞ്ഞ കാലയളവില്‍ തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെകക്കാറുണ്ട്. അതിന്റെ പേരില്‍ പലപ്പോഴും വലിയ വിമര്‍നങ്ങളും താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം. സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കാനുള്ള തന്ത്രമാണ് ഇതെന്നും മുടി കളര്‍ ചെയ്തതും ബ്രെയ്ഡ് ചെയ്തതും കീറിയ ജീന്‍സ് ധരിക്കുന്നതൊക്കെ കൂടുതല്‍ ശ്രദ്ധയാകര്ഷിക്കുന്നതിനാണെന്നും പലരും പറഞ്ഞു. വ്യാപകമായ പരിഹാസങ്ങളും ട്രോളുകളുമെല്ലാം പ്രയാഗയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…