ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. വാഴയിലയില്‍ വിളമ്പിയ സ?ദ്യ ആസ്വദിച്ച് കഴിക്കുന്ന രണ്ടര വയസുകാരി അഹാനയാണ് വീഡിയോയിലുള്ളത്. 1998ല്‍ പകര്‍ത്തിയ വീഡിയോയാണ് താരപുത്രി പങ്കിട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ഒരിക്കലും മാതാപിതാക്കളുമായി കുട്ടിക്കാലത്ത് തനിക്ക് കലഹിക്കേണ്ടി വന്നിട്ടില്ലെന്നും ഇപ്പോഴുള്ളത് പോലെ തന്നെ അന്നും താന്‍ ഭക്ഷണപ്രിയയായിരുന്നുവെന്നുമാണ് അഹാന കുറിപ്പിലൂടെ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…