Categories: latest news

കുറച്ചുകൂടി പൈസ കൊടുത്താല്‍ ആ തുണിയും ഉണ്ടാകില്ല; റിമക്കെതിരെ സോഷ്യല്‍ മീഡിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യാത്രാ ചിത്രങ്ങളാണ് താരം കൂടുതല്‍ പങ്കുവെക്കാറ്.

ഇപ്പോള്‍ താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചിലര്‍. ആഷിക് അബു ഇവളെ അങ്ങ് കയറൂരി വിട്ടിരിക്കുകയാണോ? സദാചാര വിധക്തരുടെ അഭിപ്രായങ്ങള്‍ എന്താണ് എന്ന് നോക്കാം. ‘പുതിയ സിനിമയൊന്നും കിട്ടാത്തതുകൊണ്ട്’ എന്ന കമന്റ് വന്നോ ഗൂയ്‌സ്, പാവം ചാച്ചി..മീന്‍ പിടിച്ചിട്ട അത് വിറ്റിട്ടു വേണം ചാച്ചിക്കു ഡ്രസ്സ് മേടിക്കാനുള്ള ക്യാഷ് ഉണ്ടാക്കാന്‍. അത് കൊണ്ടല്ലേ പാവം ഉടുതുണിയില്ലാതെ മീന്‍ പിടിക്കാന്‍ പോകുന്നു. കഷ്ടം തന്നെ. കുറച്ചു പൈസ കൂടി കൊടുത്താല്‍ ആ രണ്ടു തുണി കഷ്ണം കൂടി അഴിച്ചു പോസ് ചെയ്‌തേനെ എന്നിങ്ങനെയാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

10 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago