പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന ഏഷ്യാനെറ്റിലെ പരിപാടിയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.
ഇപ്പോള്‍ തന്റെ വിാഹത്തെക്കുറിച്ച് പറയുകയാണ് ധര്‍മ്മജന്‍. പ്രണയത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കരുതി, ഒരു രാത്രി ഒരു ഇന്നോവ കാറില്‍ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു എന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്. അന്ന് ധര്‍മ്മജനൊപ്പം ഇറങ്ങിപ്പോന്നത് എന്ത് ധൈര്യത്തിലാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, എനിക്കറിയില്ല എന്നായിരുന്നു അനൂജയുടെ മറുപടി. ഭയങ്കര ടെന്‍ഷനായിരുന്നു, കാറിലിരുന്ന് വിറക്കുകയായിരുന്നുവെന്ന് ധര്‍മ്മജനും പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…