Categories: latest news

ഗ്ലാമറസ് ലുക്കുമായി മഡോണ

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹോട്ട് ലുക്കുമായി അഹാന

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

3 hours ago

എഗന്റ് ലുക്കുമായി മാളവിക

എലഗന്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…

3 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

3 hours ago

അടിപൊളിയായി കീര്‍ത്തി സുരേഷ്

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

അതിഗംഭീര ലുക്കുമായി രജിഷ വിജയന്‍

അരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

4 hours ago