ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും. താരകുടുംബത്തില്‍ നിന്ന് എത്തിയതാണെങ്കിലും തങ്ങളുടെ ഐഡന്റിറ്റി സെറ്റ് ചെയ്യുന്നതില്‍ ഇരുവരും വിജയിച്ചു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് കല്യാണി. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഏത് അഭിമുഖത്തില്‍ വന്നാലും പ്രണവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കല്യാണ് മറുപടി പറയേണ്ടി വാരാറുണ്ട്. എന്നാല്‍ പ്രണവിനെക്കുറിത്ത് തന്നോട് ചോദിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി ഇപ്പോള്‍.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…