ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.
കഴിഞ്ഞ ദിവസമായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതോടെ കൂടുതല്‍ അവേശത്തിലായിരിക്കുകയാണ് കാളിദാസിന്റെ മാത്രമല്ല ജയറാമിന്റെയും പാര്‍വതിയുടെയും ആരാധകരും.
ഇപ്പോള്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ ഭക്ഷണം ഉണ്ടാക്കി നോക്കാറുണ്ട്. ബിരിയാണി ഉണ്ടാക്കി നോക്കാറുണ്ട്. ചില സമയത്ത് ചീറ്റി പോകും, ചിലപ്പോള്‍ നല്ല രീതിയില്‍ വിജയിക്കാറുമുണ്ട്. ചീറ്റി പോയാല്‍ അച്ഛനല്ല, അമ്മയാണ് വഴക്ക് പറയാറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അമ്മ കുറച്ച് സ്ട്രിക്ടാണ്. അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല, അവിടെ മൊത്തം കുളമാക്കിയിട്ടുണ്ടാവും എന്നാണ് കാളിദാസ് പറയുന്നത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…