Categories: latest news

ഞാന്‍ ഗര്‍ഭിണിയല്ല, ആണെങ്കില്‍ അറിയിക്കും: ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോഴിതാ, തന്നെ കുറിച്ച് കേട്ടിട്ടുള്ള റൂമറുകളെ കുറിച്ച് ദിയ സംസാരിച്ച വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന റൂമറിനോടും വീഡിയോയില്‍ ദിയ പ്രതികരിക്കുന്നുണ്ട്. ഏതോ ഭക്ഷണം കഴിച്ച് അയ്യോ വയര്‍ ചാടിപ്പോയെ എന്ന് പറഞ്ഞ് വയര്‍ പിടിച്ചു നില്‍ക്കുന്നൊരു സ്റ്റോറി ഞാന്‍ ഇട്ടിരുന്നു. ഫുഡ് പോയിസണ്‍ ആയി ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ പ്രസവം കഴിഞ്ഞ് കിടക്കുകയാണെന്ന് അവര്‍ എഴുതിയിടും. ഇങ്ങനെ മറ്റുള്ളവരെ വിറ്റ് ജിവിക്കുന്ന മറ്റൊരു പേജ് കണ്ടിട്ടില്ല. ഒട്ടും നിലവാരമില്ലാത്തതും വൃത്തികെട്ടതുമായ കണ്ടന്റാണ് അവരിടുന്നത്. എന്റേത് മാത്രമല്ല. പ്രശസ്തരായ പലരെക്കുറിച്ചും. ഞാന്‍ ഗര്‍ഭിണിയല്ല. ആണെങ്കില്‍ അറിയിക്കും.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago