ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അഭയയുമൊത്തുള്ള ജീവിതമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്.
പിന്നീട് അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദര്‍ അമൃതയെ വിവാഹം ചെയ്തു. ഇപ്പോള്‍ അമൃതയ്‌ക്കൊപ്പവും അദ്ദേഹത്തെ കാണാനില്ല. ആ ബന്ധവും വേര്‍പിറഞ്ഞോ എന്ന് ആരാധകര്‍ സംശയത്തിലാണ്.
കഴിഞ്ഞ ദിവസമാണ് മ്യൂസിക്ക് ഷോയുടെ ഭാ?ഗമായി സ്വിറ്റ്‌സര്‍ലന്റിലേക്ക് ?ഗോപി സുന്ദര്‍ പോയത്. അവിടെ നിന്നും സുഹൃത്തും കലാകാരിയുമായ പ്രിയയ്‌ക്കൊപ്പമുള്ള കപ്പിള്‍ ഫോട്ടോകള്‍ ?ഗോപി സുന്ദര്‍ പങ്കിട്ടിരുന്നു. ഈ പോസ്റ്റിനും അമൃതയുമായി ബന്ധപ്പെട്ടുള്ള നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഒന്നിനും ഗോപി സുന്ദര്‍ മറുപടി നല്‍കിയിട്ടില്ല.
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…