അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്. ഇപ്പോള്‍ മെറ്റ് ഗാലയിലെ ആലിയയുടെ വസ്ത്രങ്ങളാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ അമ്മയായതിന് ശേഷമുള്ള മാറ്റങ്ങള്‍ പറയുകയാണ് താരം. മകളുടെ വരവോട് കൂടി തന്റെ ജീവിതം പൂര്‍ണമായും മാറിയെന്നാണ് ആലിയ പറയുന്നത്. വിവാഹത്തിന് ശേഷം ശരിക്കും മാറ്റങ്ങള്‍ വന്നതും ഇപ്പോഴാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന രീതിയില്‍ ഒരുപാട് പുതുമകള്‍ ഉണ്ടായിരുന്നു. നേരത്തെ എല്ലാവരും തമ്മില്‍ സ്‌നേഹമുണ്ടായിരുന്നു. മകളുടെ വരവോടെ ഉറക്കം പോലും ഇല്ലാതായി എന്നും താരം പറയുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…