പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
മകള്‍ക്ക് രണ്ട് വയസ് ഉള്ളപ്പോഴാണ് മീനയ്ക്ക് ദൃശ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഏക മകള്‍ക്ക് രണ്ട് വയസ് മാത്രമെ പ്രായമുള്ളുവെന്ന കാരണം കൊണ്ടാണ് മീന ദൃശ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തി. താന്‍ ഷൂട്ടിങിന് പോകുന്ന അവസരങ്ങളില്‍ മകളെ ശ്രദ്ധിക്കാന്‍ പറ്റാതെയാകുമോ എന്നതായിരുന്നു മീനയുടെ ടെന്‍ഷന്‍. എന്നാല്‍ ദൃശ്യം ടീം മീന തന്നെ അഭിനയിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു. അങ്ങനെയാണ് താരം ആ കഥാപാത്രം ചെയ്തത്.
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…