ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രത്തിലൂടെയാണ് താരം സീരിയല്‍ ലോകത്ത് ഏറെ തിളങ്ങിയത്.
സീരിയലിന് പുറമെ സിനിമയിലും താരം അഭിനയിച്ചു. ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നുവെങ്കിലും രണ്ടാം തവണയും താരം വിവാഹിതയായി. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ് താരം.
പ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന.താനൊരു അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം വാര്‍ത്തയാണ് അര്‍ച്ചന പങ്കുവെച്ചത്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…