Gopika Anil
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിലാണ് സ്വാന്തനം. ജനപ്രിയ ചാനലായ ഏഷ്യാനെറ്റിലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. അതിലെ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
സീരിയലില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് നടിയാണ് ഗോപിക അനില്‍ അവതരിപ്പിക്കുന്നത്. താരം ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസമായിരുന്നു ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതോടെയാണ് താരം സീരിയലില്‍ നിന്നും പിന്മാറുന്നതായി ആരാധകര്കര് സംശയം പങ്കുവെക്കുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…