ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന് അര്ജുന് കപൂര്‍ ആണ് മലൈകയുടെ കാമുകന്. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിടുന്നത്.
ഇപ്പോള്‍ തന്റെ 48-ാം പിറന്നാളിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. എന്നാല്‍ വിക്കിപീഡിയ റെക്കോര്‍ഡുകള്‍ പ്രകാരം 1973ല്‍ ജനിച്ച മലൈകയുടെ പ്രായം അമ്പതാണ്. അങ്ങനെയെങ്കില്‍ താരം രണ്ട് വയസ് കുറച്ച് പറഞ്ഞ് യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചതാണോ എന്ന സംശയമാണ് ആരാധകര്‍ക്ക്. പലരും 48 ആണെ അതോ 58 ആണോ പ്രായം എന്നും ചോദിക്കുന്നു.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…