ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു.
ഇപ്പോള്‍ ബാലയും എലിസബത്തും വേര്‍പിരിഞ്ഞോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അടുത്തിടെ ഉണ്ടായ സന്തോഷ നിമിഷങ്ങളില്‍ ഒന്നും ഇരുവരും ഒന്നിച്ചുണ്ടായിരുന്നില്ല. ബാല കൂടെയില്ലാതെയാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചത്. അതുപോലെ ബാല പുതിയ വാഹനം വാങ്ങിയതിന്റെ വിശേഷങ്ങളുമായി എത്തിയപ്പോഴും എലിസബത്ത് കൂടെ ഉണ്ടായിരുന്നില്ല. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടാകാന്‍ കാരണം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…