സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ തരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയിൽ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങൾ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കൻസൽട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.
തന്റെ വിവാഹത്തെ പറ്റി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ ആഭിമുഖ്യത്തിൽ ഷംന തുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.
” കൊറോണ സമയത്ത് ദുബായിൽ വച്ച് നടന്ന ഒരു പരിപാടിയിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കോമ്മൺ കസിൻ വഴിയാണ് കല്യാണത്തെ പറ്റിയുള്ള സംസാരത്തിൽ എത്തിയത്. പരസ്പരം സംസാരിച്ചപ്പോൾ ഇഷ്ടം തോന്നിയിരുന്നു” ഷംന പറഞ്ഞു.
“ചിലപ്പോൾ വളരെ ഹാർഷ് ആണ് എന്ന് തോന്നും. പക്ഷെ കൂടുതൽ അടുത്തപ്പോൾ ആള് ജെനുവിന് ആണെന്ന് മനസിലായി. ആദ്യം ഇഷ്ടം പറഞ്ഞതും ഞാൻ ആയിരുന്നു. മെയിൽ ആയിരുന്നു നിക്കാഹ്.” താരം കൂട്ടിച്ചേർത്തു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…