Categories: latest news

പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൊതുക്കി മീനാക്ഷി ദിലീപ്

ആരാധകര്‍ ഏറെ ഉറ്റുനോക്കുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യമീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന മീനാക്ഷി സിനിമയിലെത്തുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. താരപുത്രി സിനിമയിലേക്ക് ഇപ്പോള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിനേത്രി മീനാക്ഷിയാവാനല്ല ഡോക്ടര്‍ മീനാക്ഷിയാവാനാണ് അവള്‍ ശ്രമിക്കുന്നതെന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷി അധികം വൈകാതെ ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു. വലിയ പിന്‍തുണയുമായി കുടുബവും കൂടെ തന്നെയുണ്ട്.

മീനാക്ഷിയേക്കുറിച്ച് ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് പേജില്‍ വന്ന പോസ്റ്റ് വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും വിവാഹവേളയില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ഫോട്ടോ ‘പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ’ എന്ന ക്യാപ്ഷനോടെയാണ് വൈറലായത്. വലിയ വിവാദമായ വിവാഹമായിരുന്നു ഇരുവരുടെയും. മകളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം എടുത്തത് എന്ന് ദിലീപ് പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago