Categories: latest news

പഴികള്‍ ഏറ്റുവാങ്ങി എന്നെ നീ രക്ഷിച്ചു; സഹോരിയെ ചേര്‍ത്ത് നിര്‍ത്തി അമൃത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ അഭിരാമിയുടെ പിറന്നാള്‍ ദിനത്തില്‍ അനുയത്തിയെ ചേര്‍ത്ത് നിര്‍ത്തി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമൃത. തന്റെ ആദ്യത്തെ മകള്‍ അഭിരാമിയാണെന്നും തനിക്ക് വേണ്ടി എപ്പോഴും പഴികള്‍ ഏറ്റുവാങ്ങിയിരുന്നതും അഭിരാമിയാണെന്നും അമൃത കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം എന്റെ ആദ്യത്തെ മകളായി എന്റെ കുഞ്ഞാവ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അവള്‍ എനിക്ക് എന്താണ് എന്നത് വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല എന്നുമാണ് അമൃത കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago