ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ താരത്തെ വലയ്ക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നിക് ജോനാസിന്റെ സഹോദരന്‍ ജോ ജോനാസിന്റെ വിവാഹമോചനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഹോളിവുഡ് നടി സോഫി ടര്‍ണറുമായുള്ള വിവാഹ ബന്ധമാണ് ജോ ജോനാസ് അവസാനിപ്പിക്കുന്നത്. ഇവരുടെ മക്കളുടെ പേരിലുള്ള അവകാശ തര്‍ക്കമാണ് താരത്തെ വലയ്ക്കുന്നത്. താരം ആരുടെ പക്ഷം ചേരും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…