Categories: latest news

ആശുപത്രി ബില്‍ അടച്ചത് താന്‍; അതിനായി കിട്ടുന്ന പണം സ്വരുക്കൂട്ടി വെച്ചു: ഡിവൈന്‍

സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ് ഡിവൈന്‍. ഇനി ഡിവൈന്‍ ആരാണെന്നാണോ? നടി ഡിപിള്‍ റോസിന്റെ നാത്തൂനാണ് ഡിവൈന്‍.

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വീഡിയോ പങ്കുവെച്ച് അത്യാവശ്യം ഫോളോവേഴ്‌സ് ഡിവൈനുണ്ട്. ഡിപിളിന്റെ വീഡിയയോുടെ മുന്നിലും പിന്നിലും എല്ലാം ഡിവൈന്‍ സജീവമാണ്.

ഇപ്പോള്‍ താരം രണ്ടാം തവണയും അമ്മയായിരിക്കുകയായിരിക്കുകയാണ്. ഇപ്പോള്‍ തന്റെ ആശുപത്രി ചിലവിനുള്ള പണം കണ്ടെത്തിയത് താനാണെന്ന് പറയുകയാണ് ഡിവൈന്‍. അതിനായി ഭര്‍ത്താവിനെയോ വീട്ടുകാരെയോ ബുദ്ധിമുട്ടിച്ചില്ല. സ്വന്തമായി പണം സ്വരുക്കൂട്ടി വെച്ചു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളിയായി ഗോപിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

കിടിലന്‍ പോസുമായി നമിത

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…

12 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

12 hours ago

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

12 hours ago

സ്‌റ്റൈലിഷ് പോസുമായി s

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

12 hours ago

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago