ഗ്ലാമറസ് വേഷങ്ങള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരമാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി.
എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്‍രെ പേരില്‍ പര രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ ഉര്‍ഫി വിവാഹിതയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടിയുടെ സഹോദരി ഉറുസയാണ് ഒരു യുവാവിനൊപ്പം പൂജ ചെയ്യുന്ന ഉര്‍ഫിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ മുഖം ഇമോജി കൊണ്ട് മറച്ച രീതിയിലാണ് ഉള്ളത്.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…