Categories: latest news

അവരുടെ ഉദ്ദേശങ്ങള്‍ നടക്കാതായതോടെയാണ് എന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത്: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.

സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.

എന്നാല്‍ വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. നടിക്കെതിരെ മലയാള സിനിമാ രംഗത്ത് നിന്നും ഒന്നിലേറെ ആരോപണങ്ങള്‍ വന്നതായിരുന്നു ഇതിന് കാരണം. മീര സെറ്റില്‍ അച്ചടക്കം പാലിച്ചില്ല, ഷൂട്ടിം?ഗിന് വൈകിയെത്തി എന്നിങ്ങനെയായിരുന്നു ആക്ഷേപങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താരം. അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാന്‍. എന്നെ അച്ചടക്കത്തോടെയാണ് മാതാപിതാക്കള്‍ വളര്‍ത്തിയത്. മോശമായി പെരുമാറാന്‍ വന്നാല്‍ ഞാന്‍ റിയാക്ട് ചെയ്യും. അവരുടെ ഉദ്ദേശങ്ങള്‍ നടക്കാതായതോടെയാണ് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ചത് എന്നും മീര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

വീണ്ടും ബാലിയില്‍ ആഘോഷിച്ച് അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

4 hours ago