ബോളിവുഡിലെ ഏറെ പ്രിയപ്പെട്ട രണ്ട് താരജോഡികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. ദേവി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബിപാഷ. ഗര്‍ഭകാല ചിത്രങ്ങള്‍ എന്നും താരം ആരാധകര്‍ക്കായിസോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോള്‍ അമ്മയായതിന് ശേഷമുള്ള പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. വണ്ണം കൂടിയതിനാണ് പലരും പരിഹസിക്കുന്നത്. ട്രോളുന്നവരോടെ എനിക്ക് പറയാനുള്ളത് ട്രോളുന്നത് തുടരുക എന്നാണ്. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല, കാരണം ഞാനത് ഗൗനിക്കുന്നേയില്ല” എന്നായിരുന്നു ബിപാഷയുടെ പ്രതികരണം. മകള്‍ ജനിച്ചത് ഹൃദയത്തില്‍ രണ്ട് ദ്വാരത്തോടു കൂടിയാണെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…
ആരാധകര്‍ക്കായി പുതിയ +ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…