മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ഫോട്ടോകളെല്ലാം വലിയ രീതിയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഫോട്ടോ പങ്കുവെച്ച് തനിക്ക് പറ്റിയ ഒരു അബദ്ധത്തെക്കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍. ആ ഫോട്ടോയ്ക്ക് വലിയ ട്രോളും ഉണ്ടായിരുന്നു.
ജൂലൈ 28 ന് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തിലാണ് മമ്മൂട്ടി തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീടിന് മുന്നില്‍ പച്ച ഷര്‍ട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകള്‍ എന്ന് ക്യാപ്ഷന്‍ നല്‍കികൊണ്ടായിരുന്നു മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ഇതിന് മറുപടി പറയുകയാണ് താരം. അത് അറിയാതെ ഇട്ട പോസ്റ്റാണ് എന്നും അവന്റെ പിറന്നാളാണെന്നത് മറന്നു പോയതാണെന്നും മമ്മൂട്ടി പറയുന്നു. അവന്റെ പിറന്നാള്‍ പോസ്റ്റ് ഇടാന്‍ മറന്നുപോയതാണ്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്മ്മ.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…