വെള്ള നിറത്തിലുള്ള ഗൗണില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഐശ്വര്യയുടെ പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
1996ല്‍ റംബാന്‍ട് എന്ന തെലുങ്ക് ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഐശ്വര്യയുടെ അരങ്ങേറ്റം. 2010ല്‍ പുറത്തിറങ്ങിയ നീതാന അവന് എന്ന തമിഴ് ചിത്രത്തിലൂടെ രണ്ടാം വരവും താരം സാധ്യമാക്കി.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…
നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…
ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്കിന്ധാ കാണ്ഡം. റിലീസ്…