Categories: latest news

സ്റ്റൈലിഷ് ലുക്കിൽ ഗൗരി കിഷൻ

96 എന്ന സിനിമയില്‍ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച ഗൗരി കിഷനെ ആരും മറക്കാന്‍ വഴിയില്ല. ജാനു എന്ന കഥാപാത്രം എന്നും മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. 

താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരി തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു.

വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ ‘പുത്തം പുതു കാലൈ വിടിയാതാ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ഗൗരി അവസാനമായി അഭിനയിച്ചത്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

5 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

5 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

6 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

6 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

6 hours ago