മലയാളികളുടെ പ്രിയ താരം അനുശ്രീയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും അനുശ്രീ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ ഒട്ടെറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അനുശ്രീ മോഡലിങ്ങിലും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമായ താരം ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
തനി നാടൻ വേഷത്തിലാണ് പലപ്പോഴും താരം ബിഗ് സ്ക്രീനിൽ എത്താറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സാരിയിലുള്ള താരത്തിന്റെ ഗ്ലാമറസ് ലുക്കാണ് വൈറലായിരിക്കുന്നത്.
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടർച്ചയായ വർഷങ്ങളിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരുപിടി കഥാപാത്രങ്ങളുമായി അനുശ്രീ പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…