ആരാധകര്‍ക്കായി ക്യൂട്ട് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഒരു ഇടവേളയ്ക്ക് ശേഷമാണ് നയന്‍താരയുടെ മടങ്ങി വരവ് എന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ വലിയ ഇടവേളയിലും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമായിരുന്നു.
തന്റെ വിശേഷങ്ങളെല്ലാം നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ ഫൊട്ടോഷൂട്ടുകള്‍ക്കും നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…