Categories: latest news

സെക്‌സി ലുക്കുമായി നിരഞ്ജന

സെക്‌സി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്

ജോയൽ മാത്യൂസ്

Recent Posts

രാത്രിയില്‍ കാണാമോ? പല മുന്‍നിര താരങ്ങളും തന്നെ സമീപിച്ചിട്ടുണ്ടെന്ന് മല്ലിക ഷെരാവത്ത്

ഓണ്‍ സ്‌ക്രീനില്‍ വളരെ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തതിന്റെ…

21 mins ago

‘സ്തുതി’ സോങ്ങിനു ഫ്രീ പബ്ലിസിറ്റി നല്‍കി സിറോ മലബാര്‍ സഭ; ട്രോളി സോഷ്യല്‍ മീഡിയ

അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയിലെ 'സ്തുതി' ഗാനത്തിനെതിരെ…

6 hours ago

വയറുവേദന കുറഞ്ഞു; രജനികാന്തിന്റെ ആരോഗ്യനില ഇപ്പോള്‍ ഇങ്ങനെ

ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിന്റെ…

8 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നമിത

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…

8 hours ago

ബെഡില്‍ നിന്നും ചിത്രങ്ങളുമായി മാളവിക

ബെഡില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

8 hours ago

ഹോട്ട് പോസുമായി ഷോണ്‍ റോമി

ഹോട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍…

9 hours ago