ഇൻസ്റ്റാഗ്രാമിൽ വൈറലായി പഞ്ചാബി മോഡലും അഭിനേത്രിയുമായ സോനം ബജ്വായുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്. അതീവ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഫൊട്ടോസാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
മോഡലിംഗ് രംഗത്തും അഭിനയത്തിലും ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച താരമാണ് സോനം. പഞ്ചാബിൽ ജനിച്ച പൂനം കോളെജ് വിദ്യാഭ്യാസത്തിനായി ഡൽഹിയിലെത്തുന്നതോടെയാണ് മോഡലിംഗിലേക്ക് തിരിയുന്നത്.
2013ൽ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം. പഞ്ചാബി, ഹിന്ദി ചിത്രങ്ങൾക്കൊപ്പം തന്നെ തെന്നിന്ത്യയിലും സാനിധ്യമറിയിച്ചുകൊണ്ട് കോളിവുഡിലേക്കും പിന്നീട് ടോളിവുഡിലേക്കുമെത്തി.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. പത്ത് ദശലക്ഷത്തോളം ആളുകളാണ് സോനത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. കിടിലൻ ഫൊട്ടോഷൂട്ടുകളുമായി താരവും ഫോളോവേഴ്സിനെ സജീവമാക്കി നിർത്തുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…