Categories: Gossips

ഹൊറര്‍ ത്രില്ലറില്‍ നായകനാകാന്‍ മമ്മൂട്ടി; സംവിധായകന്‍ ആരെന്നോ?

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭൂതകാലം സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. രാഹുല്‍ സദാശിവന്‍ ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നും അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന വിധമായിരിക്കും ചിത്രീകരണം പൂര്‍ത്തിയാകുകയെന്നും വിവരമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Mammootty

രാഹുല്‍ സദാശിവന്‍ ചിത്രം ഭൂതകാലം മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ത്രില്ലറുകളില്‍ ഒന്നാണ്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

3 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

4 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

22 hours ago