ബോളിവുഡിൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ അനന്യ എന്നാൽ സ്വന്തം നിലയ്ക്ക് തന്റെ കരിയർ സെറ്റ് ചെയ്യുകയാണ്.
2019ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ അനന്യയ്ക്ക് ഫിലിം ഫെയർ പുരസ്കാരവും സമ്മാനിച്ചു.
ബോക്സ്ഓഫീസിൽ അനന്യയുടെ മിക്ക ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്.
മോഡലിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് അനന്യ. സോഷ്യല്‍ മീഡിയയിലും അനന്യ സെലിബ്രിറ്റിയാണ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 22.6 ദശലക്ഷം ആരാധകരാണ് ഉള്ളത്.
ഈ ആരാധക പിന്തുണയുടെ കാരണം ഫോട്ടോഷൂട്ടുകളാണ്. അനന്യയുടെ ഫോട്ടോഷൂട്ടുകള്‍ക്കെല്ലാം തന്നെ വളരെ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…