ആരാധകരെ ഞെട്ടിച്ച് വീണ്ടും അതീവ ഗ്ലാമറസ് ലുക്കിൽ റിമ കല്ലിങ്കൽ. ഇൻസ്റ്റാഗ്രാമിൽ താരം തന്നെ പങ്കുവെച്ച ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം മോഡലിങ്ങിലൂടെയും പ്രേക്ഷക ശ്രദ്ധ നേടികൊടുത്തു. ഇപ്പോഴും നൃത്ത വേദികളിൽ സജീവമാണ് റിമ.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ നീലവെളിച്ചവും വലിയ പ്രക്ഷേക പ്രതികരണം നേടിയിരുന്നു.
നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി, നിദ്ര, അയാളും ഞാനും തമ്മില്‍, ബാവുട്ടിയുടെ നാമത്തില്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, റാണി പത്മിനി, ചിറകൊടിഞ്ഞ കിനാവുകള്‍, ഏഴ് സുന്ദര രാത്രികള്‍, വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് റിമയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…