മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു. താരത്തിന്റെ ഗ്ലാമറസ് ഫൊട്ടോസാ ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് മറുനാടൻ മലയാളിയായ പാർവതി. ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീൻ അരങ്ങേറ്റം.
കന്നഡയിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമാകാനും പാർവതിക്ക് സാധിച്ചു. 83 എന്ന ഹിന്ദി ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിൽ പാർവതി എത്തിയിരുന്നു.
തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരുമുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…