ബിഗ് ബോസ് താരം എയ്ഞ്ചലിൻ മരിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിലാണ് ഗ്ലാമറസ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫൊട്ടോസ് താരം പങ്കുവെച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിലെ മത്സരാർത്ഥിയായിരുന്നു എയ്ഞ്ചലിൻ. ഷോയിൽ അധിക നാൾ തുടരാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു.
ഒമർ ലുലു ചിത്രം നല്ല സമയത്തിലൂടെയാണ് എയ്ഞ്ചലിൻ ശ്രദ്ധേയയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകൾ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസിലും ചലനങ്ങളുണ്ടാക്കിയ ഒരു മത്സരാർത്ഥിയാണ് എയ്ഞ്ചലിൻ. അവിടെയും പല വിവാദങ്ങൾക്കും താരം തിരികൊളിത്തിയിരുന്നു.
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…