Categories: latest news

ട്രെന്‍ഡി ലുക്കുമായി നൂറിന്‍

ആരാധകര്‍ക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാന്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷനും നൂറിന്‍ ശെരീഫും എല്ലാം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടിലൂടെയാണ് ഇവര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നൂറിന്‍. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

20 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

20 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

20 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago