ആരാധകര്‍ക്കായി തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ഋതു മന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ളതാണ് താരത്തിന്റെ വസ്ത്രങ്ങള്‍.
മോഡലിങ്ങിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഋതു സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും ഏറെ സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു. മികച്ചൊരു ഗായിക കൂടിയാണ് ഋതു മന്ത്ര.
ജനപ്രിയ റിയാലിറ്റി ഷോ 'നായിക നായകൻ' വേദിയിലൂടെ…
മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ…
'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…
2014ല്‍ പ്രോ കബഡി ലീഗിന്റെ ആദ്യ സീസണിന്…
2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…