Categories: latest news

അതീവ ഹോട്ട് ലുക്കിൽ പാർവതി നായർ

മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു. താരത്തിന്റെ ഗ്ലാമറസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്. 

തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് മറുനാടൻ മലയാളിയായ പാർവതി. ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീൻ അരങ്ങേറ്റം. 

കന്നഡയിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമാകാനും പാർവതിക്ക് സാധിച്ചു. 83 എന്ന ഹിന്ദി ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിൽ പാർവതി എത്തിയിരുന്നു. 

തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരുമുണ്ട്. 

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

6 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

13 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

13 hours ago