Categories: latest news

തടിയെ കുറിച്ച് പറഞ്ഞ് ആളുകള്‍ പരിഹസിക്കാറുണ്ട്; ദുരനുഭവം തുറന്നുപറഞ്ഞ് ശാലിന്‍ സോയ

ബാലതാരമായി മലയാള സിനിമയില്‍ എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിന്‍ സോയ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശാലിന്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. പലരും തന്നെ കുറിച്ച് നടത്തുന്ന ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ച് മനസുതുറക്കുകയാണ് ശാലിന്‍ ഇപ്പോള്‍.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ലെന്ന് ശാലിന്‍ പറയുന്നു. വസ്ത്രധാരണത്തെ കുറിച്ചൊന്നും അധികം ആരും കമന്റ് ചെയ്യാറില്ല. ഫോട്ടോഷൂട്ടുകള്‍ പങ്കുവെയ്ക്കുന്നത് പൊതുവെ കുറവാണെന്നും ശാലിന്‍ പറയുന്നു.

Shaalin Zoya

തന്നെ ആദ്യമായി കാണുമ്പോള്‍ ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും പറയുന്നത്. തടി കൂടിയെന്ന് പറഞ്ഞ് പലരും ബോഡി ഷെയ്മിങ് നടത്തുന്നത് തന്നെ വേദനിപ്പിക്കാറുണ്ടെന്നും ശാലിന്‍ പറഞ്ഞു. ഇപ്പോള്‍ പ്രണയമൊന്നും ഇല്ലെന്നും പ്രണയവും സിനിമയും ഒരുമിച്ച് കൊണ്ടുപോകുന്നത് ടാസ്‌ക് ആണെന്നും ശാലിന്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago