ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഷോൺ റോമി. കമ്മട്ടിപ്പാടവും ലൂസിഫറുമടക്കം ഒരുപിടി നല്ല ചിത്രങ്ങൾ ഷോണിന്റെ കരിയർ ബുക്കിലുണ്ട്.
ഒരു അഭിനേതാവ് എന്നതിലുപരി ഫാഷൻ മോഡലെന്ന നിലയിലാണ് ഇൻഡസ്ട്രിയിൽ ഷോൺ അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ തന്നെ ഷോണിന് നിരവധി ഫോളോവേഴ്സാണ് അത്തരത്തിലുള്ളത്.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്/മോഡലിംഗ് ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കാറുണ്ട്. ബിക്കിനിയിലുള്ള ഷോണിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
തിരുവനന്തപുരം സ്വദേശിനിയായ ഷോൺ നിരവധി ഇന്റർനാഷണൽ ബ്രാൻഡുകളുടെയും മുഖമായിട്ടുണ്ട്. ഫാഷൻ റാമ്പുകളിൽ ശരീരിക വടിവഴകുകൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും തിളങ്ങി നിൽക്കുന്ന താരമാണ് ഷോൺ.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയാണ് ആദ്യ ചിത്രം. പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിലും താരത്തിന്റെ കാമിയോ അപ്പിയറൻസ് വൈറലായിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…