Categories: latest news

പിങ്കിൽ തിളങ്ങി റകുൽ പ്രീത് സിങ്

തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നിൽക്കുന്ന താരങ്ങളിലൊരാളാണ് റകുൽപ്രീത് സിങ്. സോഷ്യൽ മീഡിയയിലും താരമാണ് റകുൽപ്രീത്.

ഇൻസ്റ്റാഗ്രാമിൽ കിടിലൻ ചിത്രങ്ങളുമായി തന്റെ ഫോളോവേഴ്സിനെ എപ്പോഴും എൻഗേജ്സ് ആക്കാറുണ്ട് താരം. ഇപ്പോഴിത അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ബാല്യകാലം തൊട്ടുള്ള അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹത്തിന് അങ്ങനെ തുടക്കം കുറിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

മോഡലിംഗിലും തന്റെ മികവ് തെളിയിച്ച റകുൽപ്രീത് റാംപുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സമയമുണ്ടായിരുന്നു. 2011ൽ സിനിമയിൽ വീണ്ടും സജീവമായ താരം അടുത്തടുത്ത് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി.

2013ലാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. യാറിയാൻ എന്ന ആദ്യ ഹിന്ദി ചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധേയമായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ശ്രുതി മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി മേനോന്‍.…

59 minutes ago

സാരിയില്‍ ഗംഭീര ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

കിടിലന്‍ ലുക്കില്‍ തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് പോസുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

നെറുകയില്‍ സിന്ദൂരമണിഞ്ഞ് അര്‍ച്ചന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ച്ചന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

നോട്ടി ഗേളായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago