Categories: latest news

വീണ്ടും ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ജാനകി സുധീർ

ഗ്ലാമറസ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ജാനകി സുധീർ. ഇൻസ്റ്റാഗ്രാം വാളിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.

ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ജാനകി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇതിന് വലിയ പിന്തുണയാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. 

അനില മൂര്‍ത്തി

Recent Posts

അഭിനയ രംഗത്തേക്ക് വരുന്നതിന് പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല: ഷീല

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…

5 minutes ago

അച്ഛന്റെ പിറന്നാളിന് ഇതുവരെ ഇല്ലാത്ത ചവിട്ടാണ് ബേബി തന്നത്: ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

40 minutes ago

ചിരിച്ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് പോസുമായി നമിത

ക്യൂട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…

1 hour ago

അടിപൊളി പോസുമായി ദീപ്തി

അടിപൊളി പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി…

1 hour ago

സ്‌റ്റൈലിഷ് പോസുമായി സുരഭി

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി…

1 hour ago