തട്ടത്തിൻ മറയത്തിൻ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് എത്തിയ അന്യ ഭാഷ താരമാണ് ഇഷ തൽവാർ. മലയാളത്തിലെ സിനിമ അരങ്ങേറ്റം വെറുതെയായില്ല. പിന്നീട് അന്യഭാഷ ചിത്രങ്ങളിലും താരം തിളങ്ങി.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഇഷ, തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഹോട്ട് ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്.
രണം, ബാംഗ്ലൂര്‍ ഡെയ്സ്, ടു കണ്‍ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി. രണമാണ് അവസാന മലയാള ചിത്രം.
ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.
ഹോം സ്വീറ്റ് ഓഫീസിലൂടെയാണ് ഇഷ വെബ്ബ് സീരിസ് ലോകത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് സീരിസായ മിര്‍സാപൂരിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…