പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. വിവാഹവും അതിനുശേഷം കുഞ്ഞും പിറന്നതോടെ താരം സിനിമയില്‍ സജീവമല്ലാതായി. ഇപ്പോള്‍ അമ്മക്കാലം ആഘോഷിക്കുകയാണ് താരം.
ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. കുഞ്ഞ് ജനിച്ചതോടെ ജീവിതം മാറി. ഇപ്പോള്‍ ഉത്തരവാദിത്വം കൂടി. അവന്റെ എല്ലാം കാര്യങ്ങളും നോക്കണം. പണ്ട് ഭയങ്കര അലസതയായിരുന്നു എന്നും താരം പറയുന്നു.
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഓസിയുടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അഹാനയും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…