Categories: latest news

സ്റ്റൈലിഷ് ആന്റ് ഗ്ലാമറസ് ലുക്കില്‍ യെസ്മ താരം അഞ്ജന

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍. മോഡേണ്‍ ഔട്ട്ഫിറ്റിലാണ് താരത്തെ കാണുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.

അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

3 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

3 hours ago

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ…

3 hours ago

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ…

3 hours ago

മനോഹരിയായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 hours ago

വെറൈറ്റി ലുക്കുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

3 hours ago