Categories: latest news

പെണ്‍സുഹൃത്തുക്കള്‍ക്ക് വൈബ്രേറ്റര്‍ നല്‍കാറുണ്ട്, അതില്‍ നാണിക്കാന്‍ ഒന്നുമില്ല; ബിഗ് ബോസ് താരം ലച്ചു

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ലച്ചു. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ലച്ചു ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്ത് കാര്യങ്ങളും വളരെ ഓപ്പണായി പറയാനുള്ള ധൈര്യം ലച്ചു കാണിക്കാറുണ്ട്. വൈബ്രേറ്ററിനെ കുറിച്ച് ലച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് വൈബ്രേറ്റര്‍ സമ്മാനമായി നല്‍കാറുണ്ടെന്ന് ലച്ചു പറയുന്നു. വൈബ്രേറ്ററൊക്കെ സെല്‍ഫ് ലൗവിന്റെ ഭാഗമാണ്. ഞാന്‍ എന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് വൈബ്രേറ്റര്‍ സമ്മാനമായി നല്‍കാറുണ്ട്. ഉപയോഗിക്കേണ്ടവര്‍ക്ക് അത് ഉപയോഗിക്കാം. അതില്‍ നാണിക്കാന്‍ ഒന്നുമില്ല. ഒരു വ്യക്തി എന്ന നിലയില്‍ അതൊക്കെ വളരെ അത്യാവശ്യമുള്ള കാര്യമാണ് – ലച്ചു പറഞ്ഞു.

ബിഗ് ബോസ് മലയാളം ഫൈവിലെ മത്സരാര്‍ഥിയായിരുന്നു ലച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോ പകുതിയായപ്പോള്‍ ലച്ചു ബിഗ് ബോസില്‍ നിന്ന് ഇറങ്ങി.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

2 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

2 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

2 hours ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

2 hours ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

2 hours ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

2 hours ago